കടപ്പയില്‍ വന്‍പ്രകൃതിക്ഷോഭം; നാല് പേര്‍ മരിച്ചു

Web Desk |  
Published : Mar 31, 2018, 08:48 AM ISTUpdated : Jun 08, 2018, 05:45 PM IST
കടപ്പയില്‍ വന്‍പ്രകൃതിക്ഷോഭം; നാല് പേര്‍ മരിച്ചു

Synopsis

കടപ്പയില്‍ വന്‍പ്രകൃതിക്ഷോഭം നാല് പേര്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ പേമാരിയിലും കൊടുങ്കാറ്റിലും നാലുപേര്‍ മരിച്ചു. പ്രസിദ്ധമായ കോദണ്ഡരാമ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കെത്തിയവരാണ് മരിച്ചത്. 

മിന്നലേറ്റും ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നുവീണുമാണ് മരണം. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. കൊടുങ്കാറ്റില്‍ നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി. 

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ക്ഷേത്രത്തിലെ രാമനവമി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള വിശ്വാസികളും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടീശ്വരനായ യാചകൻ! ചക്ര പലകയിൽ ഭിക്ഷാടനം, എത്തുന്നത് സ്വന്തം കാറിൽ, സ്വന്തമായി 3 നിലയുള്ള വീടും ഫ്ലാറ്റുമടക്കം 3 കെട്ടിടങ്ങൾ !
ക്ഷേത്ര സ്വത്ത് സംരക്ഷിക്കേണ്ടവർ കൊള്ളക്ക് നേതൃത്വം നൽകിയോ? തന്ത്രിക്ക് വാജി വാഹനം കൈമാറിയതിലും കൊടിമര മാറ്റത്തിലും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി