ഫ്രാന്‍സ്- ബെല്‍ജിയം: ആദ്യ ഇലവന്‍ അറിയാം

Web Desk |  
Published : Mar 22, 2022, 08:07 PM IST
ഫ്രാന്‍സ്- ബെല്‍ജിയം: ആദ്യ ഇലവന്‍ അറിയാം

Synopsis

ഫ്രഞ്ച് ടീമില്‍ സൂപ്പര്‍താരം തിരിച്ചെത്തി

സെയ്ന്‍റ് പീറ്റേര്‍സ്ബര്‍ഗ്: കരുത്തുറ്റ ആദ്യ ഇലവനുമായി ബെല്‍ജിയവും ഫ്രാന്‍സും ലോകകപ്പ് സെമിക്ക്. എംബാപ്പെ, ഗ്രീസ്മാന്‍, ജിറൗഡ്, പോഗ്‌ബ എന്നീ കരുത്തര്‍ ഫ്രാന്‍സിന്‍റെ ആദ്യ ഇലനിലുണ്ട്. സസ്‌പെന്‍ഷനിലായിരുന്ന മറ്റ്യൂഡി തിരിച്ചെത്തിയതാണ് ഫ്രഞ്ച് നിരയിലെ ശ്രദ്ധേയ മാറ്റം. 

അതേസമയം മ്യൂനിയറിന് പകരം ഡെംബലേ എത്തിയതാണ് ബെല്‍ജിയത്തിന്‍റെ മാറ്റം. സൂപ്പര്‍താരങ്ങളായ ലുക്കാക്കു, ഹസാര്‍ഡ്, ഡിബ്രൂയിന്‍ എന്നിവര്‍ ബെല്‍ജിയത്തിന്‍റെ ആദ്യ ഇലവനിലുണ്ട്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലും ബെല്‍ജിയം 3-5-2 ശൈലിയിലുമാണ് അണിനിരക്കുന്നത്. 

ഫ്രാന്‍സ്
LLORIS, PAVARD, VARANE, UMTITI, POGBA, GRIEZMANN, GIROUD, MBAPPE, KANTE, MATUIDI, HERNANDEZ

ബെല്‍ജിയം
COURTOIS, ALDERWEIRELD, KOMPANY, VERTONGHEN, WITSEL, DE BRUYNE, FELLAINI, R. LUKAKU, E. HAZARD, DEMBELE, CHADLI

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപിനെതിരെ തുറന്ന കത്തുമായി യുഎഇ വ്യവസായി; ഗള്‍ഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ആരാണ് അധികാരം നൽകിയത്?
പൈല്‍സിന് ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിനോട് ക്രൂരത, വസ്ത്രം ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും രക്ഷയില്ല; ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ