പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ ഫ്രാങ്കോ മുളയ്ക്കല്‍

Published : Sep 24, 2018, 04:58 PM IST
പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ ഫ്രാങ്കോ മുളയ്ക്കല്‍

Synopsis

സി ക്ലാസ്സ് ജയിലായതിനാൽ ഇവിടെ കട്ടിൽ ഇല്ല. അതിനാൽ മുൻബിഷപ്പിന് മറ്റു തടവുകാരെ പോലെ നിലത്തു കിടന്ന് ഉറങ്ങേണ്ടി വരും. 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി റിമാൻഡ് ചെയ്ത ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തിച്ചു.

സബ് ജയിലിൽ വിചാരണ തടവുകാർക്ക് വേണ്ടിയുള്ള മൂന്നാം നമ്പർ സെല്ലിലാണ് ഫ്രാങ്കോയെ പാർപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തെ രണ്ട് പെറ്റിക്കേസ് പ്രതികൾ കൂടി ഈ സെല്ലിലുണ്ട്. 

സി ക്ലാസ്സ് ജയിലായതിനാൽ ഇവിടെ കട്ടിൽ ഇല്ല. അതിനാൽ മുൻബിഷപ്പിന് മറ്റു തടവുകാരെ പോലെ തന്നെ നിലത്തു കിടന്ന് ഉറങ്ങേണ്ടി വരും. വിചാരണ തടവുകാരനായതിനാൽ മറ്റു തടവുകാരെ പോലെ ജയിനുള്ളിൽ ജോലികൾ ചെയ്യേണ്ടതില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
വർക്കലയിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്