ഫേസ്ബുക്ക് പരിചയത്തിലൂടെ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ തട്ടിയെടുത്ത് ബ്ലാക്ക് മെയിലിംഗ്; 19 കാരന്‍ പിടിയില്‍

Published : Sep 24, 2018, 04:49 PM IST
ഫേസ്ബുക്ക് പരിചയത്തിലൂടെ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ തട്ടിയെടുത്ത് ബ്ലാക്ക് മെയിലിംഗ്; 19 കാരന്‍ പിടിയില്‍

Synopsis

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ഫോട്ടോ വാങ്ങി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച പത്തൊമ്പതുകാരൻ പിടിയിൽ. കൊല്ലം ആദിനാട് സ്വദേശി നിഷാന്താണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. 

മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ഫോട്ടോ വാങ്ങി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച പത്തൊമ്പതുകാരൻ പിടിയിൽ. കൊല്ലം ആദിനാട് സ്വദേശി നിഷാന്താണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. 

നഗ്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും 15,000 രൂപ തട്ടിയെടുത്തിരുന്നു. നിഷാന്ത് 25,000 രൂപ കൂടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ വീണ്ടും ബ്ലാക് മെയിൽ ചെയ്തു. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം