എറണാകുളത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Published : Sep 29, 2018, 02:15 PM IST
എറണാകുളത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Synopsis

ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു കുടുബത്തിലെ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. എറണാകുളത്താണ് സംഭവം.

കൊച്ചി:എറണാകുളം ആയവനയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചൻ,മകൻ ബിജു, ഭാര്യ അനിഷ എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട കേസിലെ വഴിത്തിരിവ്, വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്
നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്: ഡോ. ജോൺസൺ കെ വർ​ഗീസിനെതിരേ ലുക്കൗട്ട് സർക്കുലർ, പ്രതി വിദേശത്തേക്ക് കടന്നതായും സംശയം