കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി

Web Desk |  
Published : Mar 28, 2018, 01:38 PM ISTUpdated : Jun 08, 2018, 05:49 PM IST
കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി

Synopsis

 കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്‍ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. 

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി.   കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്‍ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. 

സംഭവത്തില്‍ കരാര്‍ തൊഴിലാളി അടക്കം നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബോർഡിലെ ചിത്രങ്ങൾ കീറാം, ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ല': തന്‍റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് വീണാ ജോർജ്
കൊൽക്കത്ത വരെ ആക്രമിക്കുമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിക്ക് മറുപടി; വീട്ടിൽ കയറി തീർത്തുകളയുമെന്ന് അഭിഷേക് ബാനർജി