ടിടിവി ദിനകരന് കുക്കര്‍ ചിഹ്നം ഉപയോഗിക്കാനാവില്ല; നടപടി സുപ്രീംകോടതിയുടേത്

Web Desk |  
Published : Mar 28, 2018, 01:22 PM ISTUpdated : Jun 08, 2018, 05:49 PM IST
ടിടിവി ദിനകരന് കുക്കര്‍ ചിഹ്നം ഉപയോഗിക്കാനാവില്ല; നടപടി സുപ്രീംകോടതിയുടേത്

Synopsis

  ടിടിവി ദിനകരന്‍റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ചെന്നൈ: ടിടിവി ദിനകരന് പ്രഷര്‍ കുക്കര്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീം കോടതിയുടെ ആണ് നടപടി.  ടിടിവി ദിനകരന്‍റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തു.

അണ്ണാ ഡി.എം.കെ. നല്‍കിയ ഹർജിയിലാണ് നടപടി. നേരത്തെ ദില്ലി ഹൈക്കോടതിയാണ് ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് പ്രഷർ കുക്കർ ചിഹ്നം നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്‍കിയത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad
'കണ്ണിഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ, സതീശേട്ടനെ ഉൾവനത്തിൽ വിടാനുള്ള കൂടിന്റെ പണി സുധാകരേട്ടൻ തുടങ്ങിയത്രെ': ട്രോളുമായി ആർഷോ