പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ഗൂഗിള്‍

Published : Aug 17, 2018, 12:28 AM ISTUpdated : Sep 10, 2018, 01:51 AM IST
പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ഗൂഗിള്‍

Synopsis

പ്രളയക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാനായി ഗൂഗിളും തയ്യാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാനായി ഗൂഗിളും തയ്യാര്‍. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറിലൂടെ നിങ്ങള്‍ക്ക് പ്രളയക്കെടുതിയെ നേരിടാം. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറുകയോ, പ്രളയത്തില്‍ പ്രതിസന്ധിയിലായവരുടെ വിവരങ്ങള്‍ തിരയുകയോ ചെയ്യാവുന്നതാണ്.

 

നിങ്ങള്‍ക്ക് തിരയേണ്ട വ്യക്തിയുടെ പേര് നല്‍കിയാല്‍ അവരെ ഗൂഗിളിന്‍റെ തിരഞ്ഞ് തരും. ഗൂഗിളിന്‍റെ ഈ സംവിധാനം  കേരളീയര്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ച് വരുകയാണ്. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡര്‍ ലിങ്ക് ഇതാണ്. https://google.org/personfinder/2018-kerala-flooding

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്