ഗോപാലപുരം ചെക്ക്പോസ്റ്റ് വാണിജ്യ നികുതി ഇന്‍ലിജൻസ് വിഭാഗം ഏറ്റെടുത്തു

Published : May 11, 2017, 07:26 AM ISTUpdated : Oct 04, 2018, 07:45 PM IST
ഗോപാലപുരം ചെക്ക്പോസ്റ്റ് വാണിജ്യ നികുതി ഇന്‍ലിജൻസ് വിഭാഗം ഏറ്റെടുത്തു

Synopsis

പാലക്കാട്: അതിർത്തി ചെക്പോസ്റ്റുകളിലെ അഴിമതിയിൽ നടപടിയുമായി അധികൃത‍ർ. പാലക്കാട്ടെ ഗോപാലപുരം ചെക്ക്പോസ്റ്റിന്റെ നിയന്ത്രണം  വാണിജ്യ നികുതി ഇന്‍ലിജൻസ് വിഭാഗം ഏറ്റെടുത്തു.  ഉദ്യോഗസ്ഥർ വിശദമായ പരിശോധന തുടങ്ങി. ചെക്പോസ്റ്റുകളിൽ കൈക്കൂലി വ്യാപകമാകുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനമേഖലയിലെ റെയിൽ പാളത്തിൽ എതിർ ദിശയിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ചു, ഡെൻമാർക്കിൽ വലിയ അപകടം
സ്ത്രീകളെ കടന്നുപിടിക്കുന്നത് പതിവ്, വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്‍റെ കൈപ്പത്തിക്ക് വെട്ടി, പ്രതി പിടിയിൽ