
ന്യൂഡല്‍ഹി: സെൻകുമാർ കേസില്‍ ഉത്തരവിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയിൽ . കേസിൽ സർക്കാർ പുന:പരിശോധനാ ഹർജി തയ്യാറാക്കി. വിധിയിൽ ഭേദഗതിയും വ്യക്തതയും വേണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. സെൻകുമാർ പൊലീസ് മേധാവി അല്ലായിരുന്നുവെന്ന് സർക്കാർ .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam