പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി രൂപീകരിച്ചു

Published : Sep 21, 2018, 06:00 PM IST
പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി  രൂപീകരിച്ചു

Synopsis

കേരളത്തിലെ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്കും 13 അംഗ വിദഗ്ദസമിതിക്കും കേന്ദ്ര സർക്കാർ രൂപം നൽകി.

 

ദില്ലി: കേരളത്തിലെ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്കും 13 അംഗ വിദഗ്ദസമിതിക്കും കേന്ദ്ര സർക്കാർ രൂപം നൽകി. ഡോ എച്ച്. നാഗേഷ് പ്രഭു ചെയർമാനായാണ് പരിസ്ഥിതി ആഘാത നിർണയ സമിതി രൂപീകരിച്ചിരിക്കുന്നത്.

ഡോ. കെ. ജയചന്ദ്രന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദങ്ങൾ പുകയുന്നു, കെപിസിസി യോഗം ഉടൻ വിളിക്കണം; പ്രസിഡൻ്റിന് കെ സി പക്ഷത്തെ ജനറൽ സെക്രട്ടറിയുടെ കത്ത്
'അസംതൃപ്തി' മാത്രം, എന്തുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല? വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിയോട് പി രാജീവ്