വ്യാജ ഹര്‍ത്താല്‍ മറവില്‍ 'ബേക്കറി കൊള്ള' ; ദൃശ്യങ്ങള്‍ പുറത്ത്

Web Desk |  
Published : Apr 18, 2018, 07:57 PM ISTUpdated : Jun 08, 2018, 05:43 PM IST
വ്യാജ ഹര്‍ത്താല്‍ മറവില്‍ 'ബേക്കറി കൊള്ള' ; ദൃശ്യങ്ങള്‍ പുറത്ത്

Synopsis

തിങ്കളാഴ്ച നടന്ന വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബേക്കറി കുത്തി തുറന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍

തിരൂര്‍:  തിങ്കളാഴ്ച നടന്ന വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബേക്കറി കുത്തി തുറന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍ പുറത്ത്. താനൂരിലെ കെആര്‍ ബേക്കറിയുടെ ഷട്ടര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊളിച്ച് അകത്ത് കടന്ന് ബേക്കറി സാധനങ്ങള്‍ കൊള്ളയടിക്കുകയും, മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആക്രമികള്‍ ബേക്കറിയ്ക്ക് ഉള്ളില്‍ നിന്ന് മഞ്ചുള്‍പ്പടെയുള്ള ആഹാര സാധനങ്ങള്‍ കൂട്ടത്തോടെ എടുത്ത് കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
Malayalam News Live Updates: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം - അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും