പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് വിമർശനം

Published : Jan 09, 2018, 05:39 PM ISTUpdated : Oct 05, 2018, 02:43 AM IST
പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് വിമർശനം

Synopsis

കൊച്ചി: പാറ്റൂർ കേസിൽ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമർശനം . കേസിൽ റിപ്പോർട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരാക്കിയില്ല . ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു . ഇതിന്മേൽ വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്ന് കോടതി . റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞിട്ടും ഇതുവരെ നൽകാത്ത ജേക്കബ് തോമസിന്‍റെ നടപടി ശരിയല്ലെന്ന് കോടതി .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം, സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും
ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല