രോഗിയോട് ക്രൂരത: മെഡി.കോളേജിലെ ജീവനക്കാരെ ആരോഗ്യമന്ത്രി ഇന്ന് കാണും

Web Desk |  
Published : Mar 31, 2018, 06:47 AM ISTUpdated : Jun 08, 2018, 05:43 PM IST
രോഗിയോട് ക്രൂരത: മെഡി.കോളേജിലെ ജീവനക്കാരെ ആരോഗ്യമന്ത്രി ഇന്ന് കാണും

Synopsis

കഴിഞ്ഞ ദിവസം  ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ഒരു ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന്‍ മന്ത്രി തീരുമാനിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റഡര്‍മാരുടേയും അടിയന്തര യോഗം  ഇന്ന് മൂന്ന് മണിക്ക് നടക്കും. 

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം  ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ഒരു ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന്‍ മന്ത്രി തീരുമാനിച്ചത്. സംസ്ഥാനത്ത് ഇത്തരമൊരു യോഗം അപൂര്‍വമാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓണത്തിന് കേരളം 1000രൂപ ഫെസ്റ്റിവൽ അലവൻസ് കൊടുക്കുന്നുണ്ട്,ഓണം ഇല്ലാത്ത സംസ്ഥാനത്ത് ഉത്സവബത്ത കൊടുത്തു കൂടേ?ട്രോൾ വീഡിയോക്ക് മറുപടിയുമായി കൈകെ ശൈലജ
പൂക്കികളായി മന്ത്രിമാരും! സർവ്വം എഐ മയം, വൈറലായി എ ഐ കാരിക്കേച്ചർ