ഇടുക്കിയില്‍ വീണ്ടും കനത്തമഴ; മലവെള്ളപ്പാച്ചില്‍ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു

Published : Sep 29, 2018, 08:57 AM ISTUpdated : Sep 29, 2018, 08:58 AM IST
ഇടുക്കിയില്‍ വീണ്ടും കനത്തമഴ; മലവെള്ളപ്പാച്ചില്‍ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു

Synopsis

കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപകനാശം. നെടുങ്കണ്ടത്ത് നിരവധി കടകളിൽ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചിൽ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു. 

ഇടുക്കി: കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപകനാശം. നെടുങ്കണ്ടത്ത് നിരവധി കടകളിൽ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചിൽ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടായിട്ടുണ്ട്. രാത്രി ആറ് മണിമുതല്‍ ഒമ്പത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവുണ്ടായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ