മുംബൈയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ അപകടം: രണ്ട് മരണം

Published : Dec 11, 2016, 08:33 AM ISTUpdated : Oct 05, 2018, 03:12 AM IST
മുംബൈയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ അപകടം: രണ്ട് മരണം

Synopsis

മുംബൈ: മുംബൈയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഗൊരേഗാവ് ആറെയ് കോളനിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. 

ആകാശത്ത് വച്ച് അപകടത്തിലായ റോബിന്‍സണ്‍ ആര്‍44 എന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. ആള്‍താമസമില്ലാത്ത പ്രദേശത്തായതിനാല്‍ വന്‍ ദുന്തം ഒഴിവായി. നാല് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൂറ്റൻ വാട്ടർടാങ്കിൻ്റെ മുകളിൽ കയറി, താഴെ ഇറങ്ങാൻ നോക്കിയപ്പോൾ ഗോവണി തകർന്നു; കുട്ടികൾക്ക് രക്ഷകരായി വ്യോമസേന
അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ചു; കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്