തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെയുള്ള ക്രിമിനൽ കേസിന് ഹൈക്കോടതിയുടെ സ്റ്റേ

By Web TeamFirst Published Dec 21, 2018, 1:36 PM IST
Highlights

തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2017 ജനുവരി 24 ന് റോഡ് പിക്കറ്റ് ചെയ്തതിനാണ് തിരുവഞ്ചൂരിനെതിരെ പാലക്കാട് പൊലീസ് കേസെടുത്തത്.

കൊച്ചി: തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2017 ജനുവരി 24 ന് റോഡ് പിക്കറ്റ് ചെയ്തതിനാണ് തിരുവഞ്ചൂരിനെതിരെ പാലക്കാട് പൊലീസ് കേസെടുത്തത്. ഇത് രാഷ്ട്രീയ പ്രേരിതമായ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ ഹൈക്കോടതിയെ സമീപിച്ചത്.

click me!