ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Web Desk |  
Published : Apr 12, 2018, 07:56 PM ISTUpdated : Jun 08, 2018, 05:45 PM IST
ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Synopsis

 ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഒരു മാസത്തിനുള്ളില്‍ നിലപാടി അറിയിക്കാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും  നിര്‍ദ്ദേശം നല്‍കി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികൾ ആയ പോലീസുകാർക്ക് എതിരെ കൊലകുറ്റത്തിന് കേസ് എടുക്കേണ്ടത് എന്ന് മനുഷ്യ അവകാശ കമ്മീഷൻ ചെയർമാൻ  പി  മോഹനദാസ് പറഞ്ഞു.  പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി തെളിഞ്ഞുവെന്നും പരാതിക്കാരന്റെ മൊഴിയിൽ ഒരു ശ്രീജിത്തിന്റെയും പേരില്ലെന്ന് വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ മന്ത്രിസഭ: കേരള കോൺഗ്രസിന് രണ്ട് മന്ത്രിയില്ല, ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും, ടെം വ്യവസ്ഥ ഉറപ്പിച്ചു
പുതിയ നീക്കവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾ പണം കൊടുക്കണം, അമേരിക്കയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ പാത തുറക്കില്ല