അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Published : Dec 23, 2017, 01:37 PM ISTUpdated : Oct 05, 2018, 02:29 AM IST
അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Synopsis

അടൂര്‍: പത്തനംതിട്ട അടൂരിനടുത്ത് പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴക്കുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഷെഫീക്ക് കുത്തിയതെന്നാണ്  പ്രാഥമിക വിവരം. സംഭവത്തെതുടര്‍ന്ന ഭര്‍ത്താവ് ഷെഫീക്കിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് കൊലപാതകം നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽപിഎസ്‍ടി സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി; ചർച്ചയിൽ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളർമതി
കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ക്രെഡിറ്റ് തർക്കത്തിൽ ചടങ്ങ്, ബഹിഷ്കരിച്ച് എൽഡിഎഫ്, വേദിയിലും വിവാദം പരാമര്‍ശിച്ച് നേതാക്കൾ