തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

Published : Sep 19, 2018, 04:06 PM IST
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

Synopsis

കൊടകര പുളിപ്പാറക്കുന്നിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു.

തൃശൂർ: കൊടകര പുളിപ്പാറക്കുന്നിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ബേബി 46 ആണ്  കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഭർത്താവ്  സുബ്രു 56 തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരാമ്പ്രയിലെ ജീപ്പ് അനൗണ്‍സ്മെന്‍റ് വിവാദം; മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താൻ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍
വാക്ക് പാലിക്കേണ്ടിവരും, ഭരണം കിട്ടിയില്ലെങ്കിൽ സതീശന് 'രാഷ്ട്രീയ വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് കെ സുധാകരൻ; 'ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ചെന്നിത്തല'