ഇടുക്കിയിൽ ആശങ്ക ഒഴിയുന്നു

Published : Aug 03, 2018, 08:55 AM IST
ഇടുക്കിയിൽ ആശങ്ക ഒഴിയുന്നു

Synopsis

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും വിലയിരുത്തൽ.

ഇടുക്കി: ഇടുക്കി ഡാം തുറന്നുവിടേണ്ടി വരുമോ എന്ന  ആശങ്ക ഒഴിയുന്നു. 2396.20 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് . മഴയും ഡാമിലേക്കുള്ള നീരൊഴുക്കും നന്നായി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും വിലയിരുത്തൽ. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മഴ കുറഞ്ഞതിനാൽ ഈ പരിധിയിലെത്താൻ ദിവസങ്ങളെടുക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; 2 പേർക്ക് പരിക്ക്
3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 'മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം'