ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

Published : Aug 04, 2018, 06:57 PM ISTUpdated : Aug 04, 2018, 07:37 PM IST
ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

Synopsis

ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2396.36 അടിയായിരുന്നു വൈകീട്ട് അഞ്ച് മണിക്കുണ്ടായിരുന്ന ജലനിരപ്പ്.   

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.  2396.36 അടിയായിരുന്നു വൈകീട്ട് അഞ്ച് മണിക്ക് ജലനിരപ്പ്.

കഴിഞ്ഞ ദിവസങ്ങളെ വെച്ച് മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റായി ഗീത തെരഞ്ഞെടുക്കപ്പെട്ടത് 11.30ന്, രണ്ട് മണിക്ക് രാജി; കാരണം എസ്ഡിപിഐ പിന്തുണ വേണ്ടെന്ന തീരുമാനം
ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി