പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

Published : May 23, 2017, 03:19 PM ISTUpdated : Oct 04, 2018, 11:29 PM IST
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

Synopsis

ശ്രീനഗര്‍: പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യന്‍ സൈന്യം. കാശ്മീരിലെ നൌഷേരയിലെ പാക് സൈനിക പോസ്റ്റുകള്‍ സൈന്യം തകര്‍ത്തു. ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സൈനിക വൃത്തങ്ങള്‍ ദില്ലിയില്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്, സുപ്രധാന മാറ്റം, മുന്‍ഗണനാ കാര്‍ഡിന് ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം
വടക്കഞ്ചേരിയിൽ ബസ് കണ്ടക്ടർക്ക് നേരെ ക്രൂര മർദ്ദനം; നാലംഗ സംഘത്തിനെതിരെ കേസ്