ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വെച്ചു

Published : Aug 09, 2018, 09:52 PM IST
ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വെച്ചു

Synopsis

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം  വെള്ളി  (10.08.2018) ന്  പാലക്കാട് , വയനാട്   ജില്ലകളിലെ ഐറ്റിഐകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) ജൂലൈ / ഓഗസ്റ്റ് 2018  ആണ്   മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട്, വയനാട് ജില്ലകളില്‍  ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചു. വെള്ളി/യാഴ്ച  (10.08.2018) ന്  പാലക്കാട്, വയനാട്   ജില്ലകളിലെ ഐറ്റിഐകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) ജൂലൈ / ഓഗസ്റ്റ് 2018  ആണ്  മഴയെത്തുടര്‍ന്ന് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം