
തിരുവനന്തപുരം: കാലവര്‍ഷ കെടുതിയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് ജേക്കബ് തോമസ്. പാഠം ഏഴ്, വെള്ളപ്പൊക്ക കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസ് പുതിയ ഫേസ്‍ബുക്ക് പോസ്റ്റിട്ടത്.
ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പാഠാം 7
വെള്ളപ്പൊക്ക കണക്ക്
മരണ ദുഃഖം : 10
അവധി സന്തോഷം : 7 ദിവസം
വകുപ്പുകള്‍ : 96
ദുരിതാശ്വാസം : സ്വയം സഹായം
ഹെലികോപ്റ്റര്‍ നിരീക്ഷണം : ആളില്ല
വെള്ളപ്പൊക്ക ഹര്‍ത്താല്‍ : ഇല്ല
വെള്ളപ്പൊക്ക കാരണം : 19
വികസന സാദ്ധ്യത : വെള്ളത്തിലെ ആനവണ്ടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam