Latest Videos

മാണിക്കെതിരെ ആഞ്ഞടിച്ച് സിപിഐ, കോണ്‍ഗ്രസ് മുഖപത്രങ്ങള്‍

By Web DeskFirst Published May 4, 2017, 2:38 AM IST
Highlights

തിരുവനന്തപുരം: കോട്ടയത്ത് അരങ്ങേറിയത് രാഷ്ട്രീയ അധാർമ്മികതയെന്ന് സിപിഐ മുഖപത്രം ജനയുഗം. അഴിമതിക്കാരനായ മാണിയെ പിന്തുണച്ച സിപിഎം നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. മാണിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണവും രംഗത്ത് വന്നു.

click me!