ജയലളിതയുടെ മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും

Published : Dec 05, 2016, 07:46 PM ISTUpdated : Oct 04, 2018, 07:53 PM IST
ജയലളിതയുടെ മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും

Synopsis

മൃതദേഹം അല്‍പ്പസമയത്തിനകം മുഖ്യമന്ത്രിയുടെ വസതിയായ പയസ് ഗാര്‍ഡിനിലേക്ക് മാറ്റും. പ്രമുഖ നേതാക്കളെല്ലാം പയസ് ഗാര്‍ഡനിലെത്തി അന്ത്യോപചാരം അര്‍പ്പിക്കും. തമിഴ്നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു..

ജനകീയനേതാവിനെ നഷ്ടമായെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു ജയലളിതയെന്ന് നരേന്ദ്രമോദി പറഞ്ഞു . കേരളത്തോട് മമത പുലർത്തിയ നേതാവെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിഫാമിൽ നിന്ന് കണ്ടെടുത്തത് പത്തോളം ​ഗുണ്ടുകൾ, പ്രത്യേകം തയ്യാറാക്കിയ കത്തിയും പിടികൂടി, ഓപ്പറേഷൻ സ്റ്റീൽ ബേർഡിൽ 4 സ്ഥിരം ക്രിമിനലുകൾ പിടിയിൽ
റബ്ബർ വിലയും വന്യജീവി ശല്യവും വോട്ടാകുമോ? വാമനപുരത്തെ മലയോര മണ്ണിൽ രാഷ്ട്രീയ കാറ്റ് എങ്ങോട്ട്? ത്രികോണ പോരാട്ടത്തിൽ കണ്ണുവെച്ച് എൻഡിഎ