കനത്ത മൂടൽമഞ്ഞ്: ജിദ്ദ വിമാനം തിരിച്ചുവിട്ടു

By Web TeamFirst Published Nov 18, 2018, 9:47 PM IST
Highlights

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ജിദ്ദ വിമാനം തിരിച്ചുവിട്ടു. വൈകിട്ട് 5.30ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.

കൊച്ചി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ജിദ്ദ വിമാനം തിരിച്ചുവിട്ടു. വൈകിട്ട് 5.30ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.

click me!