സന്നിധാനത്ത് പോകാൻ അനുമതിയില്ല; പ്രതിഷേധവുമായി മാധ്യമപ്രവർത്തക പമ്പയിൽ

Published : Jan 05, 2019, 04:32 PM ISTUpdated : Jan 05, 2019, 05:11 PM IST
സന്നിധാനത്ത് പോകാൻ അനുമതിയില്ല;  പ്രതിഷേധവുമായി മാധ്യമപ്രവർത്തക പമ്പയിൽ

Synopsis

സന്നിധാനത്തേക്ക് പോകാൻ അനുമതി നൽകാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന് പിന്നാലെ ദീപ്തി മടങ്ങാനൊരുങ്ങുകയാണ്.

പമ്പ: സന്നിധാനത്ത് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ ടിവി 9 റിപ്പോർട്ടർ ദീപ്തി വാജ്പേയി പ്ലക്കാര്‍ഡുമായി നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്പില്‍ പ്രതിഷേധിക്കുന്നു. മൂന്നു ദിവസമായി നിലയ്ക്കലിലും പമ്പയിലും റിപ്പോര്‍ട്ടിങ്ങിനായി ദീപ്തി എത്തിയിരുന്നു.

എന്നാല്‍ സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗ് നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്തിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ദീപ്തി മടങ്ങാനൊരുങ്ങുകയാണ്.സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്തിക്കൊപ്പം വിടാന്‍ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'