കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിക്രി; സര്‍ക്കാരിന് നല്‍കിയ സമ്മതം പിന്‍വലിച്ചു

Published : Jan 13, 2019, 08:44 PM ISTUpdated : Jan 13, 2019, 09:02 PM IST
കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിക്രി; സര്‍ക്കാരിന് നല്‍കിയ സമ്മതം പിന്‍വലിച്ചു

Synopsis

മുന്‍ സിബിഐ ഡയറകടര്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത സമിതിയില്‍ സിക്രി അംഗമായിരുന്നു. 

ദില്ലി: കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ജസ്റ്റിസ് എ കെ സിക്രി ഏറ്റെടുക്കില്ല. സ്ഥാനം ഏറ്റെടുക്കാമെന്ന് സര്‍ക്കാരിന് നല്‍കിയ സമ്മതം സിക്രി പിന്‍വലിച്ചു. വിരമിച്ച ശേഷം സിക്രിയ്ക്ക് പദവി ഉറപ്പാക്കിയത് വിവാദമായിരുന്നു. മുന്‍ സിബിഐ ഡയറകടര്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത സമിതിയില്‍ സിക്രി അംഗമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് മുൻകരുതൽ നടപടിയെന്ന് ദില്ലി പോലീസ്, പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും എന്ന് മുന്നറിയിപ്പ്
സിജെപി നേതാക്കളെയും ധ്രുവ് റാഠിയെയും വിട്ടയച്ചു, ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്