യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ല: ജസ്റ്റിസ് കെമാല്‍ പാഷ

By Web TeamFirst Published Oct 23, 2018, 1:46 PM IST
Highlights

യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ലെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. ശബരിമല  വിഷയത്തില്‍ പുനപരിശോധനാ ഹർജി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

മലപ്പുറം: യഥാർഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ലെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. ശബരിമല  വിഷയത്തില്‍ പുനപരിശോധനാ ഹർജി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

യഥാർത്ഥ അയ്യപ്പ ഭക്തയാണെങ്കിൽ യുവതികൾ ശബരിമലയിൽ കയറില്ല. പ്രശ്നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ പോവാതിരിക്കുന്നതാണ് നല്ലത്.  മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാർദം തകർക്കാന്‍. 

മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാർദം തകർക്കാനാണ്. അത്തരക്കാർക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സർക്കാറിനില്ല. വിശ്വാസികളായ സ്ത്രീകൾ മാത്രം ശബരിമലയിൽ കയറിയാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

click me!