പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി കല്യാണ്‍ സില്‍ക്ക്സ്

Published : Aug 22, 2018, 04:04 PM ISTUpdated : Sep 10, 2018, 02:50 AM IST
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി കല്യാണ്‍ സില്‍ക്ക്സ്

Synopsis

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി കല്യാണ്‍ സില്‍ക്ക്സ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍ക്ക്സ് 2 കോടി രൂപ കൂടി നല്‍കി. ആഗസ്റ്റ് ആദ്യവാരം കല്യാണ്‍ സില്‍ക്സ് 40 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.  


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി കല്യാണ്‍ സില്‍ക്ക്സ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍ക്ക്സ് 2 കോടി രൂപ കൂടി നല്‍കി. ആഗസ്റ്റ് ആദ്യവാരം കല്യാണ്‍ സില്‍ക്സ് 40 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയന്  കല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടറും ചെയര്‍മാനും കൂടിയായ ടി എസ് പട്ടാഭിരാമന്‍ ചെക്ക് കൈമാറി. 

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി. ഇപ്പോള്‍ അത് വീണ്ടും വര്‍ധിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം ആർ അജിത് കുമാർ ബെവ്കോ എംഡി; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി
`ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനാക്കി നിർത്തൂ'; പിന്തുണയുമായി ജനകീയ മുന്നണി യോഗം