കന്നട സംഘടനകൾ തമിഴ്നാട് വാഹനങ്ങൾ തടയും

Published : Sep 17, 2016, 02:46 AM ISTUpdated : Oct 04, 2018, 07:22 PM IST
കന്നട സംഘടനകൾ തമിഴ്നാട് വാഹനങ്ങൾ തടയും

Synopsis

ബംഗളുരു: കാവേരി നദീ ജലം തമിഴ്നാടുമായി പങ്കുവെക്കുന്നതിനെതിരെ ഇന്ന് വിവിധ കന്നട സംഘടനകൾ അതിർത്തിയിൽ തമിഴ്നാട് വാഹനങ്ങൾ തടയും. കർണാടക തമിഴ്നാട് അതിർത്തിയായ അത്തിബലെയിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

ബംഗളുരുവിൽ സംഘർഷമുണ്ടാക്കിയവ‍ർക്കെതിരെ പൊലീസ് കർശന നടപടിയുമായി രംഗത്തെത്തിയതോടെ കാവേരി പ്രതിഷേധത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്. അതേ സമയം പ്രശ്നത്തിൽ ഇടപെണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക്  മുഖ്യമന്ത്രി സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കലോത്സവത്തിൽ സ്വർണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വർണം നോക്കപ്പാ': പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം; സ്കൂളുകൾക്ക് അവധി നീട്ടി നൽകി