കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകൾ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലം

Published : Nov 06, 2018, 09:41 AM IST
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകൾ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലം

Synopsis

ക‍ർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ബിജെപി പിന്നില്‍. 3 ലോക്സഭാ മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകളില്‍ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്. 

ബെംഗളൂരു: ക‍ർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ബിജെപി പിന്നില്‍. 3 ലോക്സഭാ മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകളില്‍ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്. 2 ലോക്സഭാ മണ്ഡലങ്ങളിലും 2 നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് മുന്നിലുള്ളത്. ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് ലീഡ്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയിൽ കോൺഗ്രസിന് വൻ ലീഡാണ് നേടിയിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം
സിഇഓയെ മാറ്റാനും കനത്ത പിഴ ചുമത്താനും ഡിജിസിഎ റിപ്പോർട്ടിൽ നിർദേശം; ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം