
ചെങ്ങന്നൂര്‍: നാവികസേനയുടെ എമര്‍ജന്‍സി ടീം ഇപ്പോള്‍ ചെങ്ങന്നൂരില്‍ 10 ബോട്ടുകളുമായി എത്തും.കുടുങ്ങിക്കിടക്കുന്നവര്‍ എന്തെങ്കിലും ചെയ്ത് ശ്രദ്ധ ക്ഷണിക്കുക. കൈയില ടോര്‍ച്ച്, മൊബൈല്‍ ടോര്‍ച്ച്, മെഴുകുതിരിവെട്ടം എന്നിവയില്‍ എന്തെങ്കിലും കാണിച്ച് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിക്കുക. ചെങ്ങന്നൂരില്‍ എത്തുന്ന രക്ഷാബോട്ടുകളുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്. 0477228538630 9495003630 9495003640.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam