പ്രളയക്കെടുതി: ജിഎസ്ടി റിട്ടേണ്‍ തീയതി നീട്ടി

By Web TeamFirst Published Aug 21, 2018, 10:13 PM IST
Highlights

കേരളം, മാഹി, കുടക് എന്നിവടങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ തീയതിയാണ് നീട്ടിയത്. 

തിരുവനന്തപുരം: ജിഎസ്ടി റിട്ടേണ്‍ തീയതി നീട്ടി. കേരളം, മാഹി, കുടക് എന്നിവടങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ തീയതിയാണ് നീട്ടിയത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

click me!