മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും

Published : Aug 21, 2018, 03:31 PM ISTUpdated : Sep 10, 2018, 03:48 AM IST
മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും

Synopsis

ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. നേരത്തെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപയും കൈമാറിയിരുന്നു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ സർക്കാരിൻറെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലീഗിന് എത്ര മന്ത്രിമാർ? കോഴിക്കോട് നിന്ന് മന്ത്രിയുണ്ടാകുമോ? പ്രതികരിച്ച് സാദിഖലി തങ്ങൾ
തിരുവനന്തപുരത്ത് പൊലീസുകാരനെ പൊലീസുകാരൻ ആക്രമിച്ചു; സംഭവം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിൽ