ദേശീയപാതയിലെ മൂന്ന് ടോള്‍ പ്ലാസകളില്‍ യൂസര്‍ഫീ വേണ്ടന്ന് വച്ചു

Published : Aug 21, 2018, 03:18 PM ISTUpdated : Sep 10, 2018, 03:57 AM IST
ദേശീയപാതയിലെ മൂന്ന് ടോള്‍ പ്ലാസകളില്‍ യൂസര്‍ഫീ വേണ്ടന്ന് വച്ചു

Synopsis

തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലെ ഫീയാണ് താല്‍ക്കാലികമായി എടുത്ത് കളഞ്ഞിട്ടുള്ളത്.

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയവും അനുബന്ധ നാശനഷ്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് ദേശീയപാതയിലെ മൂന്ന് ടോള്‍ പ്ലാസകളില്‍ യൂസര്‍ ഫീ താത്കാലികമായി വേണ്ടെന്ന് വച്ചു. 

ദേശീയപാതാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 26 വരെയാണ് സൗജന്യം അനുവദിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലെ ഫീയാണ് താല്‍ക്കാലികമായി എടുത്ത് കളഞ്ഞിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്‍റെ താങ്ങുവില 250 ആക്കും; ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ആവേശം വിതറി പ്രചരണം
തൃശൂരിന്‍റെ മനസ് എങ്ങോട്ട്? 2021-ല്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ച ജില്ല, ഇത്തവണ ആര്‍ക്ക് മുന്‍തൂക്കം