ദുരിതാശ്വാസ ക്യാമ്പിലേക്ക് നാളെ എത്തിക്കേണ്ട അവശ്യ മരുന്നുകള്‍

By Web TeamFirst Published Aug 17, 2018, 11:45 PM IST
Highlights

പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് അത്യാവശ്യമായി എത്തിക്കേണ്ട മരുന്നുകള്‍ ഇവയാണ്. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലേക്ക് നാളെ എത്തിക്കേണ്ട മരുന്നുകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. 
 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് അത്യാവശ്യമായി എത്തിക്കേണ്ട മരുന്നുകള്‍ ഇവയാണ്. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലേക്ക് നാളെ എത്തിക്കേണ്ട മരുന്നുകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. 

We need these medicines @ cottonhill school tomorrow

Augmentin 625mg - 1000 tabs
Azithromycin 500mg - 1000 tabs
Metrogyl Gel - 300 nos 
Etoshine 90mg - 200 tabs
Candid B ointment - 300 nos
Candid V ointment - 300 nos
Rantac 150mg - 500 tabs
Deriphyllin 150mg - 100 tabs
Amilodipine 5mg - 200 tabs
Levofloxacin 500mg - 500 tabs
Metformin 500mg - 500 tabs
Vertin 16mg - 50 tabs
Duolin respules 2.5ml - 300 nos
Ascoril syrup - 50 nos
Paracetamol syrup 250/5ml - 50 nos
Cetirizine 5mg - 500 tabs
Diclofinac Gel - 300 nos
Diclofinac 50mg - 200 tabs
Emeset 4mg - 300 tabs
Stemetil 5mg - 150 tabs
Gloves large - 20 boxes
Mask - 5 boxes
Ciprofloxacin 500mg - 500 tabs
Ciplox ear drops - 50 nos


 

click me!