പ്രളയ ദുരിതം; പ്രസവവേദനയില്‍ പുളയുന്ന യുവതി സഹായം തേടുന്നു

Published : Aug 17, 2018, 07:35 PM ISTUpdated : Sep 10, 2018, 01:41 AM IST
പ്രളയ ദുരിതം; പ്രസവവേദനയില്‍ പുളയുന്ന യുവതി സഹായം തേടുന്നു

Synopsis

നോര്‍ത്ത് പറവൂരിലെ കൂട്ടുകാട് പൊന്നഞ്ചേരി വീട്ടിലെ മുകളിലെ നിലയില്‍ കുടുങ്ങിയിരിക്കുകയാണ് യുവതിയും കുടുംബവും

കൊച്ചി: കേരളത്തിന്‍റെ പ്രളയ ദുരിതം തീരുന്നില്ല. നോര്‍ത്ത് പറവൂരില്‍ പ്രസവവേദനകൊണ്ട് പുളയുന്ന യുവതി സഹായം തേടുന്നു. നോര്‍ത്ത് പറവൂരിലെ കൂട്ടുകാട് പൊന്നഞ്ചേരി വീട്ടിലെ മുകളിലെ നിലയില്‍ കുടുങ്ങിയിരിക്കുകയാണ് യുവതിയും കുടുംബവും. അടിയന്തിരമായി വൈദ്യസഹായം ലഭിക്കേണ്ടതിനാല്‍ അധികൃതരുടെ ശ്രദ്ധ ഉടന്‍ ഈ കുടുംബത്തിന് ലഭിക്കേണ്ടതുണ്ട്. ഇവരുമായി ബന്ധപ്പെടാനുള്ള നമ്പര്‍ - 9995556641
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ