നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Published : Jan 24, 2019, 03:37 PM IST
നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ്  ഹൈക്കോടതി തടഞ്ഞു

Synopsis

മുൻകൂർ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയ സാഹചര്യത്തിലാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത തൃശൂർ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, കൗൺസിലർ സമ്പൂർണ്ണ എന്നിവരെ അറസ്റ്റു ചെയ്യാനുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു. 

നാമജപ റാലിയിൽ പങ്കെടുത്ത 700 പേർക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി  കേസെടുത്തിരുന്നു.  മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൈനിക ക്യാമ്പിലേക്ക് പുറത്തുനിന്ന് വന്ന 18 പേരെ ചോദ്യം ചെയ്തു, തുമ്പില്ലാതെ പൊലീസ്; പാങ്ങോട് ആനക്കൊമ്പ് മോഷണത്തിൽ ഇരുട്ടിൽ തപ്പി അന്വേഷണം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർമൂല്യനിർണയം ഒഴിവാക്കിയേക്കും, മൂല്യനിർണയം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്