06:31 AM (IST) Oct 07

Asianet News Live ബാങ്ക് വായ്പയെടുത്തവരുടെ ഭാരം കൂടുമോ...? റിസർവ് ബാങ്കിന്റെ വായ്പാ നയം ഇന്ന്, റിപ്പോ നിരക്ക് വർധിക്കാൻ സാധ്യത

റിസർവ് ബാങ്കിന്റെ പുതിയ വായ്പാ നയ പ്രഖ്യാപനം ഇന്ന് നടക്കും. പണപ്പെരുപ്പവും ക്രൂഡ് ഓയിൽ വിലയും വർധിക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് 5.25 ൽ നിന്ന് 5.50 ആയി ഉയർത്താൻ സാധ്യതയുണ്ട്. ഇതോടെ ബാങ്ക് വായ്പയെടുത്തവരുടെ ഇഎംഐ ഭാരം വർദ്ധിച്ചേക്കാം.
Read Full Story
06:17 AM (IST) Oct 07

Asianet News Live രാഹുൽ ​ഗാന്ധിയുടെ അറസ്റ്റ്, കേരളത്തിലും പ്രതിഷേധം, ഇന്ന് വൈകീട്ട് പ്രകടനങ്ങളുമായി മണ്ഡലം കമ്മിറ്റികൾ

കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Read Full Story