കെ.കെ. ശൈലജയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കി

Published : Aug 24, 2017, 01:27 PM ISTUpdated : Oct 04, 2018, 07:06 PM IST
കെ.കെ. ശൈലജയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കി

Synopsis

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് ആശ്വാസം. മന്ത്രി കെ.കെ.ശൈലജക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി. കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍  സത്യസന്ധമായല്ല തീരുമാനം എടുത്തതെന്നത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. മന്ത്രി കേസില്‍ കക്ഷിയല്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിയത്. മന്ത്രിയെ കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ഹൈക്കോടതി സിംഗീള്‍ ബഞ്ചിന്റെ പരാമര്‍ശം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയത് ഓട്ടോഡ്രൈവർ, കടലിൽ പോയവരെ കിട്ടിയോ എന്ന് ആയങ്കിയുടെ പരിഹാസം, സഹായിച്ചവരിലേക്കും അന്വേഷണം
തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കണ്ടെത്തി; അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്