ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് കോടിയേരി

Web Desk |  
Published : Mar 07, 2018, 03:54 PM ISTUpdated : Jun 08, 2018, 05:49 PM IST
ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് കോടിയേരി

Synopsis

ഒരന്വേഷണത്തെയും സിപിഎം ഭയക്കുന്നില്ലെന്ന് കോടിയേരി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാണമെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഒരന്വേഷണത്തെയും സിപിഎം ഭയക്കുന്നില്ലെന്ന് കോടിയേരി. സിപിഎമ്മന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആധുനിക ഖത്തറിന്‍റെ ശില്പിയായ 'ഫാദർ അമീർ'; പകരം വെക്കാനില്ലാത്ത ദീർഘവീക്ഷണം, വിടപറഞ്ഞത് ചരിത്രം കുറിച്ച അമരക്കാരൻ
കൃത്യമായ നടപടികൾ, വളരെ നന്മ നിറഞ്ഞ തീരുമാനം; മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ, മാറ്റങ്ങൾക്ക് കയ്യടി