കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല; ആന്‍റണിക്ക് കോടിയേരിയുടെ മറുപടി

Published : May 25, 2017, 10:44 PM ISTUpdated : Oct 05, 2018, 02:41 AM IST
കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല; ആന്‍റണിക്ക് കോടിയേരിയുടെ മറുപടി

Synopsis

ദില്ലി: കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎമ്മിൽ കേരള,ബംഗാൾ ഘടകങ്ങൾ രണ്ട് തട്ടിൽ നിൽക്കുമ്പോഴാണ് ആന്‍റണിയുടെ പരസ്യ വിമർശനം.    ദേശീയ തലത്തില്‍ പൊതു ശത്രുവിനെ നേരുടുമ്പോള്‍ പ്രാദേശിക തര്‍ക്കങ്ങള്‍ തടസ്സമാകരുതെന്ന് ഏ കെ ആന്‍റണി ചൂണ്ടിക്കാട്ടി.കോടിയേരി ബാലകൃഷ്ണനും പിണറായിക്കും ഒരിക്കല്‍ ഈ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും  ആ‍ന്‍റണി  പറഞ്ഞു 

കോൺഗ്രസുമായുള്ള സഖ്യത്തിന്  ഉദ്ദേശിച്ചിട്ടില്ലെന്നും  ആർഎസ്എസിനെ നേരിടാന്‍  വിശ്വസിക്കാവുന്ന പാർട്ടി അല്ല കോൺഗ്രസെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. എന്നാല്‍ രാഷ്ട്രീപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാകൂ എന്ന് എ കെ ആൻറണിയും  പൊതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ സിപിഎം തയ്യാറാണെന്ന് കോടിയേരിയും പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദളപതിക്കൊപ്പമുള്ള രാഹുലിന്‍റെ വൈറൽ റീൽ അപ്രത്യക്ഷം! പിന്നാലെ കേന്ദ്രത്തെ പഴിച്ച് കോൺഗ്രസ്, സാങ്കേതിക പിഴവെന്ന് മന്ത്രാലയം
പ്രതിപക്ഷ നേതൃസ്ഥാനം, ചർച്ച വന്നാൽ പിബിയിൽ നിലപാട് വ്യക്തമാക്കാൻ പിണറായി; തെരഞ്ഞെടുപ്പ് തോൽവിയിൽ ഇന്നും ചർച്ച തുടരും