
തിരുവനന്തപുരം: പുതിയ കോട്ടയം ജില്ലാ കളക്ടറായി പി.സുധീർബാബു ഐഎഎസ്സിനെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ഹയർസെക്കന്‍ററി ഡയറക്ടറാണ് സുധീർബാബു. നിലവിലെ കോട്ടയം കളക്ടർ ബി.എസ്.തിരുമേനിയെ ഹയർ സെക്കന്‍ററി ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.
മറ്റ് മന്ത്രിസഭായോഗതീരുമാനങ്ങൾ ഇവിടെ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam