കാസര്‍കോട് കൊലപാതകം സിബിഐ അന്വേഷിക്കണം; കൃപേഷിന്‍റെ അച്ഛൻ ഹൈക്കോടതിയിലേക്ക്

Published : Feb 21, 2019, 10:53 AM IST
കാസര്‍കോട് കൊലപാതകം സിബിഐ അന്വേഷിക്കണം; കൃപേഷിന്‍റെ അച്ഛൻ ഹൈക്കോടതിയിലേക്ക്

Synopsis

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചന പുറത്ത് കൊണ്ട് വന്ന് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണൻ...

കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. 

പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണൻ പറയുന്നത്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഫോണിൽ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതിൽ വലിയ മനോ വിഷമം ഉണ്ടെന്നും കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ ഹോട്ടലിലെ ഭക്ഷണ സാമ്പിൾ ഫലം ഇന്ന്; രണ്ടുപേർ കൂടി ചികിത്സ തേടി, പത്തോളജി റിപ്പോർട്ട് കാത്ത് ആരോഗ്യവകുപ്പ്
പാലാ പിടിക്കാൻ നിഷ ജോസ് കെ മാണിയോ? തടയിടാനോ റോഷിയുടെ 'സ്നേഹക്കൂടുതൽ'; കേരള കോൺഗ്രസ് ഭാവിയിൽ നിര്‍ണായകമാകുന്ന പാല തെരഞ്ഞെടുപ്പ്