ഇടത് നേതാക്കള്‍ക്കെതിരായ സരിതയുടെ ആരോപണവും പരിശോധിക്കണമെന്ന് കുമ്മനം

Published : Oct 12, 2017, 09:44 PM ISTUpdated : Oct 04, 2018, 07:05 PM IST
ഇടത് നേതാക്കള്‍ക്കെതിരായ സരിതയുടെ ആരോപണവും പരിശോധിക്കണമെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം:  ഇടത് നേതാക്കള്‍ക്കെതിരായ ആരോപണവും പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സരിത ഇടതുമുന്നണി നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും പരിശോധിക്കണം എന്ന് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

ടി.പി കേസിനെ കുറിച്ച് വി.ടി ബല്‍റാം തനിക്കറിയാവുന്ന കാര്യങ്ങള്‍ ഹൈക്കോടതിയില്‍ പറയണം. വി.ടി.ബല്‍റാമിനെ പൊലീസ് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുക്കുമെന്ന്
കുമ്മനം അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ദിവസത്തിനിടെ 2 തവണ, കള്ളൻ അടിച്ച് മാറ്റാൻ നോക്കുന്നതെന്ത്? നെൻമേനി കൃഷിഭവൻ മോഷണത്തിൽ പൊലീസിന് കൺഫ്യൂഷൻ
അധ്യാപികയോട് പ്രണയം, സ്കൂൾ വരാന്തയിൽ 29കാരിയെ കുത്തിക്കൊന്ന് 21കാരൻ, ആക്രമിച്ചത് 30 സെക്കന്റിൽ 34 തവണ