വയനാട് കുറിച്ചർ മലയിൽ വീണ്ടും ഉരുൾപൊട്ടി

Published : Aug 13, 2018, 12:29 AM ISTUpdated : Sep 10, 2018, 01:29 AM IST
വയനാട് കുറിച്ചർ മലയിൽ വീണ്ടും ഉരുൾപൊട്ടി

Synopsis

നേരത്തെ ഉരുൾപൊട്ടലുണ്ടായ കുറിച്ചർ മലയ്ക്ക് സമീപമാണ് ഞായറാഴ്ച്ച രാത്രിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്.


സുൽത്താൻബത്തേരി: കടുത്ത മഴക്കെടുതി നേരിട്ട വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. നേരത്തെ ഉരുൾപൊട്ടലുണ്ടായ കുറിച്ചർ മലയ്ക്ക് സമീപമാണ് ഞായറാഴ്ച്ച രാത്രിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ ആളാപയമില്ലെന്നാണ് പ്രാഥമിക സൂചന. റവന്യൂ ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി