മുകേഷിനെതിരെ വിമര്‍ശനവുമായി കൊല്ലം എല്‍ഡിഎഫ് ജില്ലാ നേതൃത്വം

Published : Jul 01, 2017, 01:55 PM ISTUpdated : Oct 04, 2018, 07:43 PM IST
മുകേഷിനെതിരെ വിമര്‍ശനവുമായി കൊല്ലം എല്‍ഡിഎഫ് ജില്ലാ നേതൃത്വം

Synopsis

കൊല്ലം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം. അമ്മ യോഗത്തിന് ശേഷം മുകേഷ് നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നു. ജനപ്രതിനിധികള്‍ക്ക് ചേര്‍ന്ന രീതിയിലുള്ളതല്ല മുകേഷിന്റെ സംഭാഷണം. 

ക്രിമിനല്‍ കേസുകളില്‍ ജനപ്രതിനിധികള്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ അനിരുദ്ധന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മുകേഷ് മത്സരിച്ച് ജയതെന്ന കാര്യം അദ്ദേഹം മറന്നുവെന്നും അനിരുദ്ധന്‍ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു, സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം; പ്രതി റിമാൻഡിൽ
പീഡനത്തിനിരയായത് നിരവധി കുട്ടികൾ? അന്വേഷണം സെലിബ്രിറ്റികളിലേക്കും നീണ്ടേക്കും, മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്നാട് പോലീസിന്റെ പിടിയിൽ